ശബരിഗിരി ഡവലപ്മെന്റ് സെന്ററിന്റെ ഓണാഘോഷം വൈവിധ്യമായി

2/09/22 ന് ശബരിഗിരി ഡവലപ്മെന്റ് സെന്ററിൽ വച്ചു ഈ വർഷത്തെ ഓണാഘോഷം നടത്തപെടുകയുണ്ടായി. DMLT യിലേയും BSS ലെയും കുട്ടികൾ സംയുക്തമായി ഓണപരിപാടിയിൽ പങ്കെടുത്തു. അത്തപ്പൂക്കളം ഇട്ടു കൊണ്ടാണ് രാവിലെ ഓണപരിപാടികൾ ആരംഭിച്ചത്. നമ്മുടെ ചെയർമാൻ Dr. VK ജയകുമാർ സർ ഉദ്ഘാടനം നടത്തപെടുകയുണ്ടായി. ഉദ്‌ഘാടനതോടനുബന്ധിച്ച് ചെയർമാൻ ഓണത്തെക്കുറിച്ചു പ്രസംഗിച്ചു. തദവസരത്തിൽ ഡയറക്ടർ അരുൺ ദിവാകർ […]

ആരോഗ്യ മേള റാലി സംഘടിപ്പിച്ചു

27-08-22 ന് അഞ്ചൽ പഞ്ചായത്തും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും ചേർന്ന് നടത്തിയ ആരോഗ്യ മേള റാലിയിൽ ശ്രീമതി റേച്ചലിന്റെയും ശ്രീമതി ജിജിയുടെയും നേതൃത്വത്തിൽ ഞങ്ങളുടെ വിദ്യാർത്ഥികളും ജീവനക്കാരും വളരെ ആവേശത്തോടെ പങ്കെടുത്തു. BSS ലെയും DMLT യിലേയും ഞങ്ങളുടെ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ. ശ്രീമതി. റേച്ചൽ, ശ്രീമതി. ബിന്ദു, ശ്രീമതി ജിജി, ശ്രീമതി മഞ്ജു, ശ്രീമതി […]

സ്വാന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പുനലൂര്‍ ശബരിഗിരി സ്‌കൂളിന്റെ നേതൃത്വത്തില്‍ പുനലൂര്‍ സിറ്റി മാരത്തോണ്‍ സംഘടിപ്പിക്കുന്നു

ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി പുനലൂര്‍ ശബരിഗിരി സ്‌കൂളിന്റെയും, കോയമ്പത്തൂര്‍ ക്യാച്ച് സ്പോര്‍ട്സ് അക്കാഡമിയുടെയും നേതൃത്വത്തില്‍ രാജ്യത്തിന്റെ സ്വാതന്ത്രത്തിനായി ജീവത്യാഗം ചെയ്ത വിരയോദ്ധാക്കളുടെ ഓര്‍മ്മയ്ക്കായി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരെയെും, വിവിധ സേനാവിഭാഗങ്ങളിലെ അംഗങ്ങളെയും, സമൂഹത്തിലെ നാനാവിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ആഗസ്റ്റ് 13 ശനിയാഴ്ച രാവിലെ 6.30 ന് പുനലൂര്‍ സിറ്റി മാരത്തോണ്‍ […]

ശബരിഗിരി ഡെവലപ്പ്മെന്റ് സെന്ററിൽ ക്ലബ്ബുകളുടെ ഉദ്ഘാടനം

നേരത്തെ നിശ്ചയിച്ച പ്രകാരം ഗവ. DMLT യുടെയും BSS ന്റെയും ആർട്സ് ക്ലബ്‌, സയൻസ് ക്ലബ്‌, ക്വിസ് ക്ലബ്‌ ഉദ്ഘാടനം ശബരിഗിരി ഡെവലപ്പ്മെന്റ് ഡയറക്ടർ ശ്രീ. അരുൺ ദിവാകർ സാറിന്റെ നേതൃത്വത്തിൽ 22/07/2022 വെള്ളിയാഴ്ച 10.30am നു ശബരിഗിരി ഡെവലപ്പ്മെന്റ് സെന്ററിൽ വച്ചു നടത്തപ്പെടുകയുണ്ടായി. പ്രസ്തുത പരിപാടിയിൽ BSS ന്റെ HOD ആയ Mrs. Rachal […]